Jump to content

User:Mujeebpc/sandbox

From Wikipedia, the free encyclopedia

അബൂബക്കർ കാരക്കുന്ന്[edit]

പ്രഗത്ഭനായ ചിന്തകനും പ്രതിഭാശാലിയായ എഴുത്തുകാരനും ദീര്‍ഘദര്‍ശിയായ പരിഷ്‌കര്‍ത്താവുമായിരുന്ന അബൂബക്കര്‍ കാരക്കുന്ന് കട്ടക്കാടന്‍ ഹസന്റെയും മണ്ണില്‍കടവ് ആയിശുമ്മയുടെയും മകനായി മഞ്ചേരിക്കടുത്ത കാരക്കുന്ന് പുലത്ത് 1964 ലാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എടവണ്ണ ജാമിയ നദ്‌വിയ, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജുകളില്‍ നിന്നായി അഫ്‌സലുല്‍ ഉലമ ബിരുദം നേടി. തുടര്‍ന്ന് മലയാളത്തില്‍ ബിരുദവും എം.ബി.എ, എം.എസ്.ഡബ്ല്യു ബിരുദങ്ങളും നേടിയിരുന്നു.